വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങൾ
- വരുമാന സർട്ടിഫിക്കറ്റ്
- കൈവശാവകാശ സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്
- റസിഡന്റ്സ് സർട്ടിഫിക്കറ്റ്
- സൈറ്റ് പ്ലാൻ
- പല പേരിലുമറിയപ്പെടുന്നത് ഒരാൾ തന്നെയാണെന്ന സർട്ടിഫിക്കറ്റ്
- വൈവാഹികബന്ധം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- വിധവ പുനർവിവാഹിതയല്ല എന്നുള്ള സർട്ടിഫിക്കറ്റ്
- അവിവാഹിതയാണെന്നുള്ള സർട്ടിഫിക്കറ്റ്
- ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതിനുല്ല സർട്ടിഫിക്കറ്റ്
- അഗതി സർട്ടിഫിക്കറ്റ്
- തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
- ബന്ധം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- പൊസഷൻ (കൈവശാവകാശ)സർട്ടിഫിക്കറ്റ്
- സോൾവൻസി സർട്ടിഫിക്കറ്റ്
- വാല്വേഷൻ സർട്ടിഫിക്കറ്റ്
- വിധവ സർട്ടിഫിക്കറ്റ്
- പുനർവിവാഹം ചെയ്തിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്
- നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ്
- ആശ്രിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- നികുതികൾ സ്വീകരിക്കപ്പെടുന്ന രീതി
- വില്ലേജ് ഓഫീസർ നിർവഹിക്കുന്ന മറ്റ് ചുമലതകൾ