ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ


  1. ഉടമസ്ഥാവകാശ സർടിഫികറ്റ്
  2. താമസ സർട്ടിഫികറ്റ്
  3. കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ (ജമ മാറ്റൽ)
  4. കെട്ടിട നിർമ്മാണ ചട്ടപ്രകാരമുള്ള അനുമതികൾ (ബിൽഡിംഗ് പെർമിറ്റ്)
  5. വീട് പണിക്ക് പെർമിറ്റ് പുതുക്കൽ
  6. എഫ്. മേൽക്കൂര മാറ്റാനുള്ള അനുമതി
  7. ഷട്ടർ ഘടിപ്പിക്കാനുള്ള അനുമതി
  8. പെർമിറ്റ് കൈമാറ്റം ചെയ്യൽ
  9. കെട്ടിട നികുതി-റിവിഷൻ ഹരജി
  10. വാസയോഗ്യമായ വീടല്ലെന്ന സർട്ടിഫികറ്റ്
  11. വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ്
  12. ഫാക്ടറി പണിയുന്നതിലുള്ള അനിമതി
  13. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതി
  14. ടൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
  15. ജനകീയാസൂത്രണം - വിവിധ ആനുകൂല്ല്യങ്ങൾ
  16. സ്വകാര്യ ആശുപത്രികളും പാരാമെഡിക്കൽ സ്ഥാപനങ്ങളും രജിസ്ട്രേഷനും സർട്ടിഫികറ്റും
  17. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ്
  18. പട്ടി, പന്നി എന്നിവ വളർത്തുന്നതിനുള്ള ലൈസൻസ്
  19. ജനന രജിസ്ട്രേഷൻ
  20. മരണ രജിസ്ട്രേഷൻ
  21. ദേശീയകുടുംബക്ഷേമ പദ്ധതി:- സ്വാഭാവിക മരണം - 5000രൂപ ആപകട മരണം - 10000
  22. വിദേശത്തുനടന്ന ജനന രജിസ്ട്രേഷനും സർട്ടിഫികറ്റ് നൽകലും
  23. ജനന മരണങ്ങൾ വൈകി രജിസ്റ്റർ ചെയ്യൽ
  24. വിവാഹ രജിസ്ട്രേഷൻ
  25. വിവാഹ സർട്ടിഫികറ്റ്
  26. ദേശീയ വാർദ്ധക്യകാല പെൻഷൻ
  27. വിധവാപെൻഷൻ പ്രതിമാസം (അഗതി പെൻഷൻ & വിവാഹമോചിത)
  28. വികലാംഗ പെൻഷൻ (എസ്.ഡി.പി)
  29. കർഷകതൊഴിലാളി പെൻഷൻ
  30. മരണപ്പെട്ടവരുടെ പെൻഷൻ കുടിശ്ശിക അനന്തരാവകാശിക്ക് അനുവദിക്കൽ
  31. സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹ ധനസഹായം
  32. അവിവാഹിതരായ അമ്പത് വയസ്സിന് മേൽ പ്രായമുള്ള സ്ത്രീകൾക്കുള്ള പെൻഷൻ
  33. പട്ടികജാതി വിവാഹ ധനസഹായം
  34. ബി.പി.എൽ സർട്ടിഫികറ്റ്
  35. കശാപ്പുശാലകളും ഇറച്ചിക്കടകളും - ലൈസൻസ്
  36. തൊഴില്രഹിത വേദനം
  37. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന സർട്ടിഫികറ്റും